അടൂർ : ഐ. എച്ച്. ആർ. ഡി കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള പാനൽ തയ്യാറാക്കുന്നതിലേക്ക് ഇന്റർവ്യു 5 ന് നടക്കും. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കൊമേഴ്സ്, മാനേജ്മെന്റ്, ഫിസിക്സ്, ഇംഗ്ളീഷ്, മലയാളം, മാത്തമാറ്റിക്സ്, എൻവയോൺമെന്റ് സയൻസ്, ലൈബ്രേറിയൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇലക്ട്രോണിക്സ് ഫോർമാൻ തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം. ഫോൺ 8547005045, 04734 224076