പാലയ്ക്കത്തകിടി: അഴകന്താനം പുത്തൻപുരയ്ക്കൽ കുര്യൻ വർഗീസ് (ബേബി - 86) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് തലക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കണമൂട്ടിൽ അമ്മിണി. മക്കൾ: മേഴ്സി, ജോണിക്കുട്ടി, രാജൻ, കുഞ്ഞ്. മരുമക്കൾ: വത്സൻ കുറ്റിയാനിൽ, ജയ ഇടത്തം,നൈസി പ്രാക്കുഴി.