01-sob-i-s-thomas
ഐ.എസ്. തോമസ്

കീഴ്വായ്പൂര്: പകലോമറ്റം ഐക്കരമേപ്രത്ത് മണ്ണംപുറം ഐ.എസ്. തോമസ് (കുഞ്ഞൂഞ്ഞ് - 98) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഓതറ പൂവപ്പള്ളിയിൽ മറിയാമ്മ.മക്കൾ:രാജൻ, മേഴ്സി,സജി. മരുമക്കൾ: റോസമ്മ, ജോസ്, ജെസി.