viswam
വിശ്വംഭരൻ

അടൂർ :എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 3680-ാം മുണ്ടപ്പള്ളി ശാഖയുടെ മുൻ സെക്രട്ടറിയായിരുന്ന മുണ്ടപ്പള്ളി താഴേക്കുന്നത്ത് വിശ്വംഭരൻ (69) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: ഷീല .മക്കൾ: ദീപ്തി ,പരേതനായ അരുൺ.മരുമകൻ :ഷിബു