01-sob-kunjeria
ഡോ. കെ എ കുഞ്ചെറിയ

അയിരൂർ : കുരുടാമണ്ണിൽ കൈപ്പള്ളിൽ ഇടത്തിൽ ഡോ. കെ എ കുഞ്ചെറിയ (അനിയൻ - 76) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് അയിരൂർ സെന്റ് തോമസ് മൗണ്ട് ഇവാഞ്ചലിക്കൽ പള്ളിയിൽ . റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ദീർഘകാലം ശിശുരോഗവിദഗ്ദ്ധനായിരുന്നു. ഭാര്യ : ഓമന കുഞ്ചെറിയ കോട്ടയം പടിഞ്ഞാറേക്കര കുടുംബാംഗമാണ്. മക്കൾ: അബ്രഹാം അജയ്( കോഴിക്കോട്) , ഫിലിപ്പ് അനൂപ്( മുംബൈ), ആശ (ബാംഗ്ലൂർ). മരുമക്കൾ: റേച്ചൽ മഞ്ഞള്ളൂർ(അസി. പ്രൊഫസർ ദേവഗിരി), ചിന്ത(പാലത്തിങ്കൽ, അഡീഷണൽ കമ്മിഷണർ, ജി എസ് ടി മുംബൈ), സന്തോഷ് ബഞ്ചമിൻ പാലക്കുന്നത്ത് (സി എ, ബാംഗ്ലൂർ).