01-sob-lukose
ലൂക്കോസ്

മല്ലപ്പള്ളി: ആനിക്കാട് മാരിക്കൽ പരേതനായ യോഹന്നാന്റെ മകൻ ലൂക്കോസ് (കൊച്ചുകുട്ടി-58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:തൂമ്പിക്കണ്ടം ചേന്നമല സൂസമ്മ. മക്കൾ: സുലു (സൗദി), ഷീലു (എൻ. എച്ച്.എം,ആലപ്പുഴ).