തൈമറവുംകര: കരീപ്പള്ളത്തു കണ്ടത്തിൽ പെരുമാൾ പത്മനാഭൻ (കുഞ്ഞുഞ്ഞ് 98) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭവാനിയമ്മ പണ്ടനാട് പടിഞ്ഞാറേ കാവനാൽ കുടുംബാംഗമാണ്. മക്കൾ: ഓമന , സുശീല , ജലജ , രത്നമ്മ, രാജേഷ് ( പുഷ്പഗിരി തിരുവല്ല). മരുമക്കൾ: തങ്കപ്പൻ റ്റി.ഡി, സുകുമാരൻ , മോഹന പണിക്കർ , വാസുദേവൻ ആഞ്ഞിലിത്താനം, സന്ധ്യ രാജേഷ്.