01-sob-jessy
ജെസി

കുളനട : മാന്തുക പൊയ്കയിൽ വീട്ടിൽ പി.റ്റി. അച്ചൻകുഞ്ഞ് യോഹന്നാന്റെ ഭാര്യ ജെസി (59) നിര്യാതയായി. സംസ്‌കാരം നടത്തി. വെൺമണി ആറ്റിലേത്ത് കുടുംബാംഗമാണ്. മക്കൾ : അനീഷ് (മാരുതി എ.വി.ജി, തിരുവല്ല), അഞ്ചു (ലക്ചറർ, എസ്.ബി കോളേജ്, ചങ്ങനാശ്ശേരി). മരുമക്കൾ : മാന്തുക പ്ലാന്തോപ്പിൽ പീടികയിൽ സാജൻ തോമസ് (മിൽമ, തട്ട), എഡ്നാ ഫിലിപ്പ്.