ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട, കോയിക്കൽ ഭാഗം പുതുശ്ശേരിമുകൾ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന വാർഷികവും ഉത്രാടം തിരുനാൾ മഹോത്സവവും 1196 മീനം 21, 22 തീയതികളിൽ നടക്കും. ക്ഷേത്രസന്നിധിയിൽ ക്ഷേത്രം തന്ത്രി പന്മന മേക്കാട് പുത്താഴത്ത് മഠത്തിൽ ഗണപതി നാരായണ ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും.