തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് കൊച്ചുകുന്നിൽ തങ്കപ്പൻ (70) നിര്യാതനായി. ഭാര്യമാർ: പരേതയായ സരസമ്മ, മീനാക്ഷി. മക്കൾ: സുരേഷ്, സുഭാഷ്, സന്തോഷ്, സ്നേഹ. മരുമക്കൾ: ബിജി, അമ്പിളി. സഞ്ചയനം 5ന് രാവിലെ 8ന്.