കൊല്ലം: ജില്ലാ ബാസ്കറ്റ് ബാൾ അസോസിയേഷനും ക്വയിലോൺ അത്‌ലറ്റിക് ക്ലബും സംയുക്തായി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ബാസ്കറ്റ് ബാൾ പരിശീലന ക്യാമ്പ് ക്യു.എ.സി ബാസ്കറ്റ് ബാൾ ക്വാർട്ടിൽ ആരംഭിച്ചു. മേയ് 30ന് സമാപിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 0474 2745303, 9895185187.