കുന്നിക്കോട് : വിളക്കുടി കാഞ്ഞിരംവിള വീട്ടിൽ ശിഹാബുദ്ദീൻ (64) നിര്യാതനായി. കബറടക്കം കഴിഞ്ഞു. ഭാര്യ: റഷീദാബീവി. മക്കൾ: ദസ്തകീർ (ബൈക്ക് അറേബ്യ, കുന്നിക്കോട്), സുൽഫിക്കർ, ഷബീർ അലി, മുബീന. മരുമക്കൾ: ഷഹീ, ഫാത്തിമ, ഫാത്തിമ, ഷാജി.