കൊല്ലം: നാന്തിരിക്കൽ ഗീതാ ഭവനത്തിൽ ആന്റണിയുടെ ഭാര്യ ടി. അൽഫോൻസ (72) നിര്യാതയായി. സംസ്കാരം നാലിന് വൈകിട്ട് 4ന് നാന്തിരിക്കൽ സെന്റ് റീത്താസ് ചർച്ചിൽ. മക്കൾ: ഗീത, ബിന്ദു. മരുമക്കൾ: സജി, ജോസ്.