കരുനാഗപ്പള്ളി: പണ്ടാരതുരുത്ത് കായൽവാരത്ത് സുധർമ്മന്റെ ഭാര്യ ചെല്ലമ്മ (67) നിര്യാതയായി. മക്കൾ: ബ്രജുലാൽ(സുജിത്), സുസ്മിത. മരുമക്കൾ: വിദ്യാമോൾ, ഷിജിൻ. സഞ്ചയനം 16ന് രാവിലെ 10ന്.