പരവൂർ: കൂനയിൽ പനവിള വടക്കതിൽ ആർ. അനിരുദ്ധൻ (67) നിര്യാതനായി. ഭാര്യ: സുലോചന. മകൻ: അഭിരാം. സഞ്ചയനം 5ന് രാവിലെ 7ന്.