തൃക്കടവൂർ: കുരീപ്പുഴ ഹരിത നഗർ 102 തെക്കേച്ചിറ എസ്.കെ നിവാസിൽ ശിവരാമന്റെ ഭാര്യ കുമാരി (57) നിര്യാതയായി. സംസ്കാരം കഴിഞ്ഞു. മകൻ: ശിവപ്രസാദ്.