പുനലൂർ: ചെമ്മന്തൂർ പത്തേക്കർ കണ്ടമത്ത് ബംഗ്ലാവിൽ പാസ്റ്റർ രാജൻ കുരുവിള (ചർച്ച് ഒഫ് ഗോഡ് ജനറൽ സെക്രട്ടറി, 73) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ.