raja

ഓയൂർ: മരുതമൺപള്ളി കൈലാസിൽ പരേതനായ രാഘവൻപിള്ളയുടെ മകൻ ആർ. രാജശേഖരൻ നായർ (62) നിര്യാതനായി. ഭാര്യ: സുദിനമ്മ (റിട്ട. എച്ച്.എം, പകൽക്കുറി ഗവ. എൽ.പി.എസ്). മക്കൾ: ഡോ. എസ്.ആർ. ജെയിൻരാജ് (എഫ്.എച്ച്.സി, അരൂർ), ചാരു ആർ. നായർ (ടി.സി.എസ്, ചെന്നൈ). മരുമക്കൾ: ഡോ. വി.ആർ. രജനി (എഫ്.എച്ച്.സി, മാരാരിക്കുളം), രാജേഷ് ചന്ദ്രൻപിള്ള (ടി.സി.എസ് ചെന്നൈ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.