devarajan

കൊട്ടിയം: രോഹിണിയിൽ എസ്. ദേവരാജൻ (70) നിര്യാതനായി. ഭാര്യ: വസന്ത ദേവരാജൻ. മക്കൾ: ചിപ്പി ദേവ്, സച്ചിൻ ദേവ്. സഞ്ചയനം തിങ്കളാഴ്ച.