ചങ്ങൻകുളങ്ങര: ദേവി നിവാസിൽ പരേതനായ ഇ. മോഹനകുമാറിന്റെ ഭാര്യ ശാരദാമ്മ (68) നിര്യാതയായി. മക്കൾ: എം.ആർ. അഖിലേഷ് കുമാർ, ഇ.എം. അഭിലാഷ് കുമാർ, എസ്. ചിത്രാദേവി. മരുമക്കൾ: കാർത്തിക, നന്ദകുമാർ. ചെറുമകൾ: ശ്രീനന്ദ. സഞ്ചയനം 8ന് രാവിലെ 8ന്.