പൂതക്കുളം: അമ്മാരത്ത് മുക്ക് അശോക് ഭവനിൽ പരേതനായ കൊച്ചുകൃഷ്ണൻ ആചാരിയുടെയും നന്ദിനിയുടെയും മകൻ അശോക് കുമാർ (53) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അഞ്ജിത്ത്, അഭിജിത്ത്.