കടയ്ക്കൽ : ചടയമംഗലം യു.ഡി.എഫ്.സ്ഥാനാർത്ഥി എം.എം.നസീറിന്റെ സ്വീകരണ പരിപാടിയുടെ സമാപനം കുരിയോട് പള്ളിമുക്കിൽ സേവാദൾ അഖിലേന്ത്യാ പ്രസിഡന്റ് ലാൽജി ദേശായി ഉദ്‌ഘാടനം ചെയ്തു. വി.ഓ.സാജൻ,എസ്‌.ബിജുകുമാർ,സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ എം.എ.സലാം,മഠത്തിൽ മോഹൻപിള്ള,യൂസഫ് ചേലപ്പള്ളി,ഭുവനചന്ദ്രകുറുപ്പ്, കെ.രാധാകൃഷ്ണപിള്ള,ഷാജഹാൻ,
ഇളമാട് ഗോപി, ശ്രീകുമാർ,സലാഹുദീൻ,പുളിമൂട്ടിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.