ചണ്ണപ്പേട്ട: കോടാനൂർ പുതുവേലിയിൽ പുത്തൻ വീട്ടിൽ കെ. നാരായണൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: ശശി, ജയൻ, സുശീല, സുധ, അമ്പിളി, ഷാജു. മരുമക്കൾ: പുഴ്പ, അശോകൻ, ഗിരിജ, സുരേഷ്, ശാരി.