bose-r-68

പരവൂർ: നെടുങ്ങോലം ബി.എസ് നിവാസിൽ ആർ. ബോസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സുധ. മക്കൾ: നികിത ബൈജു കുമാർ, നിലീല സിനു. മരുമക്കൾ: ബൈജു കുമാർ, സിനു.