പരവൂർ: കോങ്ങാൽ ബാബു സദനത്തിൽ രത്നമ്മ (80) നിര്യാതയായി. മക്കൾ: ഡി. ബാബു രാജ്, ആർ. ശ്രീകല, ആർ. ശ്രീലത. മരുമക്കൾ: എം. ഗീത, പി. മണി, ജി. സുരേഷ്. അടിയന്തിരം 15ന്.