തൃക്കടവൂർ: കുരീപ്പുഴ എ.പി.ജെ എ.കെ നഗർ - 100 കാട്ടുവിള പടിഞ്ഞാറ്റതിൽ ജോണിന്റെ ഭാര്യ അന്നമ്മ (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജി, ലില്ലിക്കുട്ടി. മരുമക്കൾ: വിനിത, ജോയ് ആൽബർട്ട്.