കുന്നിക്കോട്: മേലില കിഴക്ക് പാണന്റഴികത്ത് വീട്ടിൽ ആർ. ഗോപിനാഥൻപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കെ. സരോജിനിഅമ്മ. മക്കൾ: ജയപ്രകാശൻപിള്ള (എച്ച്.എസ് കോട്ടവട്ടം), പ്രദീപ് കുമാർ (ചിതറ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: വിദ്യ (കെ.എസ്.എഫ്.ഇ, ഓയൂർ), രമ്യ (താലൂക്ക് ഓഫീസ്, പത്തനാപുരം).