raveendran-p-v-76

കേരളപുരം: സരിത ഭവനിൽ പി.വി. രവീന്ദ്രൻ (76, റിട്ട. കോ-ഓപ്പറേറ്രീവ് ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: സരിത, സരിൻ, അരുൺ. മരുമക്കൾ: സജിലാൽ, അഞ്ചു, വിദ്യ. സഞ്ചയനം 5ന് രാവിലെ 7ന്.