പന്മന: മനയിൽ കാട്ടയ്യത്ത് പടിഞ്ഞാറ്റതിൽ അർജ്ജുനൻ (60) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അനീഷ്, മായ. മരുമക്കൾ: ആശ, പ്രശാന്ത്. സഞ്ചയനം 8ന് രാവിലെ 7ന്.