പന്മന: കളരി വാർഡിൽ പ്രസാദ് മന്ദിരത്തിൽ പരേതനായ ഗംഗാധരന്റെ (പൊടിയൻ) ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: പ്രസാദ്, വത്സല കുമാരി, ഷീല, പ്രകാശ്, ബിജു കുമാർ, ബിനു, രാജു. മരുമക്കൾ: രാജ മണി, കേരള കുമാർ, രഘു, വിദ്യ, മായുഷ, അങ്കിത. സഞ്ചയനം 4ന് രാവിലെ 7ന്.