കരുനാഗപ്പള്ളി: ചെറിയഴീക്കൽ കിളിമംഗലത്ത് പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ രത്നവല്ലി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു, രാജലക്ഷ്മി, രാജീവൻ, സജീവൻ, ശാന്തൻ, വിജ, ബിജു. മരുമക്കൾ: പരേതയായ സുലത, രാജു, മോളി, ശ്രീല, പ്രീത, ശശി, സിനി. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 10ന്.