പുനലൂർ: കൂനംകുഴി ശാസ്താംകോണം ഡേവിഡ് വിലാസത്തിൽ ഡി. അലോഷ്യസ് (76, ജോൺ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനോയി (ഡേവിഡ്), റിനോയി (അജോയി), നിഷ. മരുമക്കൾ: സുനില, മെർലിൻ, രാജൻ ജോൺ.