ചാത്തന്നൂർ: താഴം തെക്ക് എം.സി പുരം ചരുവിള വീട്ടിൽ സാബുവിന്റെ ഭാര്യ രജനി (62) നിര്യാതയായി. മകൾ: ആതിര. മരുമകൻ: ജിഷ്ണു. സഞ്ചയനം 6ന് രാവിലെ 8ന്.