narayanan-n-74

ഓയൂർ: വെളിയം മാലയിൽ റോഡുവിള വീട്ടിൽ എൻ. നാരായണൻ (74) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ജഗദീശൻ, ഷീജ, രതീഷ്. മരുമക്കൾ: അമ്പിളി, വേണു, ഗംഗ. മരണാനന്തര ചടങ്ങുകൾ 4ന് രാവിലെ 7ന്.