photo
ആലപ്പാട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം ഡോ: തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആലപ്പാട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജി .രാജദാസ് അദ്ധ്യക്ഷനായി.വിനോദ്, പി .കെ. ബാലചന്ദ്രൻ, ബി .എ .ബ്രിജിത്ത്, പി .ജോസ്, ഷെർളി ശ്രീകുമാർ, ഡി ബിജു, ബിനു, അജി, നിഷ തുടങ്ങിയവർ പങ്കെടുത്തു.