കൊല്ലം: കൈക്കുളങ്ങര വെസ്റ്റിൽ കാവൽ നഗർ- 91 ൽ സ്റ്റീഫന്റെ ഭാര്യ ബാർബര (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വാടി സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസ് അലക്സ്, മോളി, ബിയാട്രീസ്, ഐവി, സുജ, ലിസി, ഷെറി, ഷീജ.