കൊല്ലം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമനുസരിച്ച് കൊവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റ് സമ്മതിദായകരുടെ വോട്ടിടൽ കഴിഞ്ഞശേഷം അതാത് കേന്ദ്രങ്ങളിൽ മാനദണ്ഡം പാലിച്ച് വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ബി. അബ്ദുൽ നാസർ അറിയിച്ചു.