കൊല്ലം: കൈക്കുളങ്ങര സൗപർണികയിൽ പരേതനായ കൃഷ്ണപൈയുടെ ഭാര്യ എ. തങ്കമ്മാൾ (83, റിട്ട. അദ്ധ്യാപിക, വാടി സെന്റ് ആന്റണീസ് യു.പി.എസ്) നിര്യാതയായി. മക്കൾ: പ്രേമ, ശോഭ, ബാലകൃഷ്ണൻ, ചിത്ര, ലക്ഷ്മി പ്രസാദ്. മരുമക്കൾ: ജി.ആർ. റാവു, ദിലീപ് കുമാർ, ഇന്ദിര.