ശാസ്താംകോട്ട: കുന്നത്തൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഭരണിക്കാവിൽ പ്രസംഗിക്കുന്നു.