ശാസ്താംകോട്ട: കരിന്തോട്ടുവ ജയചന്ദ്ര ഭവനത്തിൽ രവീന്ദ്രൻപിള്ള (75) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ജയചന്ദ്രൻപിള്ള, ഗോപകുമാർ, ശ്രീലത, അനിൽകുമാർ. മരുമക്കൾ: ശ്രീലേഖ, അമ്പിളി, ശിവകുമാർ, ദിവ്യ. സഞ്ചയനം 7ന് രാവിലെ 8ന്.