കുന്നിക്കോട്: കാക്കാണിക്കൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻപിള്ള, സുഷമ. മരുമക്കൾ: ഇന്ദിര, വിശ്വനാഥൻ.