shareefabheevi-64

വാളത്തുംഗൽ: ചിറവയലിൽ പരേതനായ ഖാലിദ് കുഞ്ഞിന്റെ ഭാര്യ ഷെരീഫ ബീവി (64) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ലൈല, താജുദീൻ (ബാബു), നിസാം, സബീന, നൗഷാദ്. മരുമക്കൾ: പരേതനായ മുനീർ, ഷൈല, ഹയർനിസ, സക്കീർ, റമീസ.