f
കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരന് പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ

കുണ്ടറ: കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരന് പെരിനാട് പഞ്ചായത്തിലെ ചന്ദനത്തോപ്പ്, റേഷൻകടമുക്ക്, കരയോഗം, മുകളുവിള, വില്ലേജ് ജംഗ്ഷൻ, ആശാരിമുക്ക്, ചെറുമൂട് തുടങ്ങി പതിനാറ് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. എൻ.ഡി.എ നേതാക്കളായ പച്ചയിൽ സന്ദീപ്, ഇടവെട്ടം വിനോദ്, സന്തോഷ്, അനിൽകുമാർ, സനൽ, പ്രണവ്, ഗോകുൽ, ദേവരാജൻ, സജുകുമാർ, ശരത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.