അരിനല്ലൂർ: കോവൂർ എ.എസ് നിവാസിൽ അരവിന്ദാക്ഷൻപിള്ള (68) നിര്യാതനായി. ഭാര്യ: സുശീലക്കുഞ്ഞമ്മ. മക്കൾ: അനിൽകുമാർ, സുനിൽ അരവിന്ദ്. മരുമക്കൾ: സ്മിത, രജനി സുനിൽ. സഞ്ചയനം 8ന് രാവിലെ 8ന്.