കുണ്ടറ: പുനുക്കന്നൂർ ആലുംമൂട് പുത്തൻവിള വീട്ടിൽ പരേതനായ മീരാസാഹിബിന്റെ ഭാര്യ ബിയാത്തുമ്മ (93) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് പുനുക്കന്നൂർ ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: പരേതനായ അബ്ദുൽ സലാം (റിട്ട. ഫയർ ഫോഴ്സ്), റഷീദാ ബീവി, അബ്ദുൽ റഹിം, അബ്ദുൽ സമദ്, സലാഹുദീൻ, റംലത്ത്, സൈഫുദീൻ. മരുമക്കൾ: ഫാത്തിമ ബീവി, പരേതനായ തങ്ങൾ കുഞ്ഞ്, റഫീഖ്, റഷീദാ ബീവി, ഷിഹാബ്, നദീറ, ഉസൈബ.