കരുനാഗപ്പള്ളി: ഓച്ചിറ മൂലയിൽ തെക്കതിൽ എൻ. കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മപിള്ള (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉഷ, ഗീതാകുമാരി. മരുമക്കൾ: രഘുനാഥൻപിള്ള, കേശവൻകുട്ടി. സഞ്ചയനം 8ന് രാവിലെ 8ന്.