gopinadhan-74

ആനക്കോട്ടൂർ: അനുഭവനത്തിൽ ഗോപിനാഥൻ (74) നിര്യാതനായി. ഭാര്യ: ശ്യാമളാഭായി. മക്കൾ: രാജു, രാജി. മരുമക്കൾ: അജിതകുമാരി, രാജേന്ദ്രൻ. സഞ്ചയനം 9ന് രാവിലെ 8ന്.