suresh-babu-68

അഞ്ചാലുംമൂട്: പ്രാക്കുളം എം.എസ് നിവാസിൽ സുരേഷ് ബാബു (68, റേഷൻകട ലൈസൻസി) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: നിത. മരുമകൻ: എസ്. സുമേഷ് (തദ്ദേശ സ്വയംഭരണ വകുപ്പ്). സഞ്ചയനം 7ന് രാവിലെ 7ന്.