തഴുത്തല: കണ്ണനല്ലൂർ മുനമ്പിൽ ഹൗസിൽ പരേതനായ സൈമണിന്റെ ഭാര്യ ജൈനമ്മ (73) നിര്യാതയായി. സംസ്കാരം പിന്നീട് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജസ്റ്റിൻ സൈമൺ, ഐറിൻ സൈമൺ, അനിറ്റ സൈമൺ, അനില സൈമൺ (എല്ലാവരും ലണ്ടൻ). മരുമക്കൾ: മീര ജസ്റ്റിൻ, രാജ്, ജയിംസ്, മനോജ് (എല്ലാവരും ലണ്ടൻ).