വെളിയം വെസ്റ്റ്: അലിമുക്കിൽ എലൈറ്ര് വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെയും നബീസാ ബീവിയുടെയും മകൻ ഹമീദ് (54) റിയാദിൽ നിര്യാതനായി. ഭാര്യ: ഷാഹിദാബീവി. മക്കൾ: ജുനൈദ് ഹമീദ്, ആഷിക് ഹമീദ്, റസൽ ഹമീദ്, നജ്മ ഹമീദ്.